¡Sorpréndeme!

ഹെല്‍മറ്റിന് പകരം തലയില്‍ പാത്രം വച്ച് സ്‌കൂട്ടര്‍ യാത്രക്കാരി | Oneindia Malayalam

2019-10-04 95 Dailymotion

woman wear vessel insted of helmet: viral video

പണ്ടത്തെ പോലെ അല്ല കാര്യങ്ങള്‍. ഹെല്‍മിറ്റില്ലാതെ വണ്ടിയോടിച്ചാല്‍ പൊലീസ് എങ്ങാനും പൊക്കിയാല്‍ ഭീമന്‍ പിഴത്തുക അടക്കേണ്ടി വരും. ഹെല്‍മറ്റില്ലാത്തതിനാല്‍ അത്തരത്തില്‍ രസകരമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്‌